01
Varicose & leg comfort
A gentle upward massage ritual for tired, heavy-feeling legs and the “full” sensation many people describe with varicose uneasiness.

Varicose-related heaviness · External ritual
വെരിക്കോസ് വെയിനിനും, ശരീര വേദനയ്ക്കും ആശ്വാസമേകാൻ പരമ്പരാഗത കേരള ഗോത്ര രീതിയിൽ നിർമിച്ച കാട്ടുതൈലം

If varicose-vein heaviness, evening swelling, knee pain, or night cramps keep stealing your mornings, this is a simple external ritual: apply, massage gently, cover, repeat.

From Wayanad’s forest heritage
വയനാടിന്റെ വനമൂലികാ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ദിനചര്യയിലെ മസാജ് തൈലം.
കേരളത്തിൽ പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന വയനാട്ടിലെ നിബിഡ വനത്തിൽ നിന്നും ഔഷധസസ്യങ്ങൾ ശേഖരിച്ച് ഗോത്രവർഗക്കാരായ ആദിവാസികൾ പരമ്പരാഗതമായ രീതിയിൽ വീട്ടിൽ തന്നെ നിർമിച്ച് ഉപയോഗിച്ചിരുന്നതാണ് ബോധി ആദിവാസി കാട്ടുതൈലം. ബോധി ആദിവാസി കാട്ടുതൈലം കെമിക്കൽ ഫ്രീ, ഐഎസ്ഒ, ജിഎംപി നിർമാണ സർട്ടിഫിക്കറ്റുകളോടു കൂടി നൂറുശതമാനം ആദിവാസി-ഗോത്ര ഗ്രാമീണരുടെ സഹായത്തോടെ ഭവനങ്ങളിൽ തന്നെ നിർമ്മിക്കുന്നതിനാൽ 100% പ്രകൃതിദത്തവും ആയുർവേദഗുണങ്ങൾ അടങ്ങിയതുമാണ്. രാസവസ്തുക്കൾ ചേർക്കാത്ത ഹെർബൽ ഓയിൽ ആണ്.
Bodhi Wild Oil is a brand of Hishopie Naturals, Wayanad. It brings together nutmeg and a considered blend of forest botanicals in a warming topical oil, made for gentle, regular massage—not rushed, forceful pressure.
The offer
Sale price on a small herbal batch. One bottle is a daily ritual, not a one-wipe sample.
For external use only. Supports comfort care. Not a medical treatment. Consult a doctor for diagnosis of varicose veins, arthritis, or severe pain.

The leftover feeling
You need the legs to feel lighter.
നിങ്ങളുടെ പാദങ്ങൾക്ക് ആശ്വാസമേകുന്നു.
Gyms, tablets, and “miracle gels” often leave the same leftover feeling: I tried. Nothing really changed.
Varicose vein issues
Bodhi Tribal Wild Oil is used as an external massage for varicose-related uneasiness and everyday leg comfort — not a medical treatment, not a cure.
വേദന സംഹാരി ഔഷധ സസ്യങ്ങളുടെയും മറ്റു ഇരുപതോളം വനസസ്യങ്ങളുടെയും മുഴുവൻ ഗുണങ്ങളും കൂടാതെ കാട്ടുമരുന്നുകളും പച്ചമരുന്നുകളും ചേർന്ന ശക്തമായ ഒരു ഒറ്റമൂലിയാണ് ബോധി ആദിവാസി കാട്ടുതൈലം. ജാതിക്ക എണ്ണ, കാട്ടുഇഞ്ഞി എണ്ണ, ഗ്രാമ്പൂ എണ്ണ, കർപ്പൂരം തുടങ്ങിയ ശക്തമായ ചേരുവകൾ അടങ്ങിയ ബോധി ആദിവാസി കാട്ടുതൈലം മികച്ച ഒരു വേദന നിവാരണ മാർഗമാണ്.
Comfort care only. Never press swollen veins. Consult a doctor for diagnosis of varicose veins, ulcers, or severe pain.

Used for everyday discomfort
Bodhi Tribal Wild Oil is a traditional warming massage oil used for comfort in these everyday issues.
ബോധി ആദിവാസി കാട്ടുതൈലം താഴെ പറയുന്ന അസ്വസ്ഥതകൾക്ക് ആശ്വാസത്തിനായി ഉപയോഗിക്കുന്ന പരമ്പരാഗത ഗോത്ര രീതിയിൽ നിർമിക്കുന്ന തൈലമാണ്.
Supports comfort care. Not a medical treatment or a cure. Consult a doctor for diagnosis of varicose veins, arthritis, or severe pain.
The desired outcome
Softer mornings. Less night-time tightness. Legs that don’t shout as loud. A simple twice-a-day ritual you can actually keep.

The oil
ബോധി ആദിവാസി കാട്ടുതൈലം
A traditional external-use warming massage oil inspired by Wayanad forest-herbal knowledge — used for varicose-related uneasiness and everyday pain comfort. Thick, herbal, warming when massaged in.
വയനാട് ആദിവാസി വന-ഔഷധ അറിവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പരമ്പരാഗത ഗോത്ര രീതിയിൽ നിർമിച്ച തൈലം. ശുദ്ധമായ പച്ചമരുന്നുകൾ ചേർത്ത, ഔഷധഗന്ധമുള്ളത്, മസാജ് ചെയ്യുമ്പോൾ ആശ്വാസം നൽകുന്നു. രാസവസ്തുക്കൾ ചേർക്കാത്ത ഹെർബൽ റിച്വൽ കെയർ ഓയിൽ.
It is comfort care. Not a substitute for a doctor.
All-India shipping
Wayanad
വയനാട്
Herbal ritual
Comfort care
ഹെർബൽ റിച്വൽ
COD across India
All India
ഓൾ ഇന്ത്യ
100% herbal ritual care
20+ botanicals
20+ സസ്യങ്ങൾ

100% herbal ritual care
Nutmeg, wild ginger, clove, camphor, and 20+ forest botanicals — a slow, warming oil, not a perfume.
Sell the after
01
A gentle upward massage ritual for tired, heavy-feeling legs and the “full” sensation many people describe with varicose uneasiness.
02
A warming oil for daily care of knees, back, elbows, neck, and shoulders — the places that steal sleep and patience.
03
Helps the feel of stiffness, strain, bruises, and everyday muscle tightness after work or age.
04
Apply. Light massage. Cover with a cloth. Twice a day. No clinic visit. No complicated routine.
How to use / ഉപയോഗക്രമം
Take what you need. Apply. Massage gently. Cover until absorbed. Twice a day.
ആവശ്യത്തിന് ബോധി കാട്ടുതൈലം എടുത്ത് വെരിക്കോസ് വെയിൻ അല്ലെങ്കിൽ വേദനയുള്ള ഭാഗത്ത് പുരട്ടി സൗമ്യമായി മസാജ് ചെയ്യുക. തൈലം ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുന്നതുവരെ മൃദുവും ഉണങ്ങിയതുമായ തുണി ഉപയോഗിച്ച് ശരീരഭാഗം മൂടി വയ്ക്കുക. മികച്ച ഫലങ്ങൾക്കായി ദിവസത്തിൽ രണ്ടുതവണ പ്രയോഗിക്കുക.
A small amount goes far. This is a thick herbal oil, not a thin gel.
Legs, knees, back, neck, shoulders — wherever the day has settled.
On legs: light strokes upward. Never press swollen veins.
A soft dry cloth until absorbed. Morning and evening.

Why Bodhi Wild Oil
A natural oil prepared the traditional tribal way, using medicinal plants from the Wayanad forests.
എന്തുകൊണ്ട് ബോധി കാട്ടുതൈലം?
വയനാട് വനങ്ങളിൽ നിന്നുള്ള ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ആദിവാസികൾ പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന പ്രകൃതിദത്ത തൈലം.
Improves circulation
Helps blood flow in the legs and eases the feeling of blood pooling in the veins.
രക്തയോട്ടം മെച്ചപ്പെടുത്തുന്നുകാലുകളിലെ രക്തചംക്രമണം മെച്ചപ്പെടുത്തി ഞരമ്പുകളിൽ രക്തം കെട്ടിക്കിടക്കുന്നത് തടയുന്നു.
Eases swelling and discomfort
Comfort for the swelling and ache that settle in the legs.
വീക്കം & വേദന കുറയ്ക്കുന്നുകാലുകളിൽ ഉണ്ടാകുന്ന വീക്കവും വേദനയും കുറച്ച് ആശ്വാസം നൽകുന്നു.
Supports the veins
Helps the feel of vein tone and elasticity.
ഞരമ്പുകൾക്ക് ബലം നൽകുന്നുഞരമ്പുകളുടെ ഇലാസ്തികത വർദ്ധിപ്പിച്ച് അവയെ ശക്തമാക്കുന്നു.
Comfort for varicose veins
Helps the look of swollen veins and everyday leg comfort.
വെരിക്കോസ് വെയിൻ കുറയ്ക്കാൻ സഹായിക്കുന്നുവീർത്ത ഞരമ്പുകളുടെ ദൃശ്യത കുറച്ച് കാലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
Tribal traditional make
Prepared the tribal way, with forest botanicals.
ആദിവാസി പരമ്പരാഗത നിർമ്മാണംവനസസ്യങ്ങൾ ഉപയോഗിച്ച് ഗോത്രവർഗത്തിന്റെ പരമ്പരാഗത രീതിയിൽ തയ്യാറാക്കിയത്.
100% natural and gentle
A pure herbal oil. No added chemicals.
100% പ്രകൃതിദത്തവും സുരക്ഷിതവുംരാസവസ്തുക്കൾ ഇല്ലാത്ത ശുദ്ധമായ ഔഷധ തൈലം.




Disclaimer
ആദ്യം പാച്ച് ടെസ്റ്റ് ചെയ്യുക. ബാഹ്യ ഉപയോഗം മാത്രം. വ്യക്തിഗത ഫലങ്ങൾ വ്യത്യാസപ്പെടാം. കളറന്റുകളോ പ്രിസർവേറ്റീവുകളോ ചേർക്കുന്നില്ല.
Patch test before first use. Individual results may vary. No added colourants or preservatives. External use only. Not a medical treatment.
From the official store
4.8 / 5 · Customer-reported experiences are personal. Individual results vary.
Nice
Very good product.
Verified purchase · India
Take and try this product
Varicose veins is very dangerous. Take this product and try — then say your opinion.
Verified purchase · India
Bodhi Wild Oil
ബോധി ആദിവാസി കാട്ടുതൈലം — ഇപ്പോൾ ₹599 മാത്രം.
Buy with Cash on Delivery
₹599